ADMISSION
- Home
- Support
- Admission
Admission Seat Matrix
UG & PG Courses Click Here
Admission Brochures
Aided Courses Click Here
Self Financing Courses Click Here
Admission Help Desk
College Office : +91 (0)484 - 2977781, 94975 77181
MGU-UGP Nodal Officer : Dr. Sivaraj K. S. - 99954 64339
Admission Officer : Mr. Akhil Sebastian - 83010 22378
E-Mail: aquinascollegeadmission@gmail.com
aquinascollegemail@gmail.com
MGU-PG CAP 2024
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്‍റെ പട്ടിക ജാതി പട്ടിക വർഗ വിഭാഗക്കാർക്കായുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ പതിനേഴിന് വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം.
മുൻ അലോട്ട്മെന്‍റുകളില്‍ താത്കാലിക പ്രവേശനത്തിൽ തുടരുന്ന പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാരും ഈ സമയപരിധിക്കു മുന്‍പ് കോളേജുകളില്‍ സ്ഥിര പ്രവേശനം എടുക്കണം.
പ്രവേശനം എടുക്കുന്നവര്‍ തെളിവായി കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
മുൻ അലോട്ട്മെന്‍റുകളിൽ ഉള്‍പ്പെടാത്തവരും അലോട്ട്മെന്‍റ് ലഭിച്ചശേഷം പ്രവേശനം എടുക്കാത്തവരും ഇതുവരെ അപേക്ഷിക്കാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജൂലൈ പതിനെട്ട്, പത്തൊൻപത് തീയതികളില്‍ എസ്.സി എസ്.ടി രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്‍റിനുള്ള രജിസ്ട്രേഷനൊപ്പം പുതിയതായി ഓപ്ഷന്‍ നല്‍കുകയും രജിസ്ട്രേഷന്‍ നടത്തുകയും ചെയ്യാം.
. ഓൺലൈൻ രജിസ്ട്രേഷന് മുൻപായി അപേക്ഷകർ പ്രോസ്പെക്ടസ്, ഇൻസ്ട്രക്ഷനുകൾ , വീഡിയോ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഓപ്‌ഷനുകൾ നൽകേണ്ടതാണ്. സംശയനിവാരണത്തിനും ഓൺലൈൻ രജിസ്‌ട്രേഷനും അക്വിനാസ് കോളേജിലെ ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടുക.
മൊബൈൽ നമ്പർ : 9995464339, 83010 22378,98093 39931.
MGU-UGP (HONOURS) CAP 2024 മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്/സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അലോട്മെന്‍റില്‍ ഇതു വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം റിജക്ട് ആയിപ്പൊയവര്‍ക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കുമായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം 19/07/2024 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്മന്‍റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകായി ഫീസ് ഒടുക്കാതെ തന്നെ തന്‍റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് cap.mgu.ac.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ് സപ്ലിമെന്‍ററി അലോട്മന്‍റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. . സംശയനിവാരണത്തിനും ഓൺലൈൻ രജിസ്‌ട്രേഷനും അക്വിനാസ് കോളേജിലെ ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെടുക.
മൊബൈൽ നമ്പർ : 9995464339, 83010 22378,98093 39931,94968 01596
സ്ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്‍ററി അലോറ്റ്മെന്‍റില്‍ അപേക്ഷിക്കുകയും അലോട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി ലഭിക്കുന്ന അലോട്മെന്‍റിലേക്ക് നിര്‍ബന്ധമായും പ്രവേശനം എടുക്കേണ്ടി വരും. ഇത്തരക്കാരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടുകയും ചെയ്യും. അതിനാല്‍ സ്ഥിരപ്രവേശം എടുത്തവര്‍ ശ്രദ്ധിച്ചു മാത്രം സപ്ലിമെന്‍ററി അലോറ്റ്മെന്‍റില്‍ ഓപ്ഷനുകള്‍ നല്‍കുക. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് ഒടുക്കിയവര്‍ക്ക് വീണ്ടും ഫീസ് ഒടുക്കാതെ തന്നെ സപ്ലിമെന്‍ററി അലോറ്റ്മെന്‍റില്‍ പങ്കെടുക്കാവുന്നതാണ്.
Instructions to Candidates for On-line Registration of Options Candidates who are applying online shall follow the instructions given below: Procedure for Applying to Sports/Cultural Quota Seats Procedure for Applying to PD Quota Seats Procedure for Applying to Community Merit Quota Seats Hardcopies of the filled in application shall not be, repeat, shall not be sent to the University
Rules for Admission
The admission Policy is as per the Government and University norms.
Original Documents to be produced at the time of interview
- SSLC Book
- Plus two/Senior Secondary School Mark list with 5 photocopies (for UG admission)
- Degree Certificate or Provisional Degree Certificate and Consolidated Grade Card with 5 photocopies each (for PG admission)
- Transfer Certificate from the last studied Institution
- Conduct Certificate issued within last 6 months
- Cast Certificate issued within last 2 years
- Income Certificate within last 6 months
- University Course Allotment Memo (for Merit based admisttion)
- Migration Certificate - for those who have passed from any other University or Board other than Kerala State Board Higher Secondary Examination.
- Eligibility Certificate issued from Mahatma Gandhi University - for those who have passed from any other University
- Proof of Bonus Mark claimed (NCC/NSS/Ex-servicemen etc., if applicable)
- Five copies of the recent passport size colour photographs
- Copy of Aadhaar
Contact Us On +91 (0)484 - 2977781, 9497577181
About Us
Aquinas College is owned and administered by the Diocese of Cochin, one of the oldest Catholic dioceses in India. The College started functioning in 1981 affiliated to Mahatma Gandhi University, Kottayam, India.
Quick Links
Institute Hours
- Monday: 09:00 - 17:00
- Tuseday: 09:00 - 17:00
- Wednesday: 09:00 - 17:00
- Thursday: 09:00 - 17:00
- Friday: 09:00 - 17:00
- Saturday, Sunday: No Admission/Enquiry