Questions? +91 (0)484 - 2977781, 9497577181
-
Guest Lecturer RANKLIST 2025 published. - Click here Management Admission - 2025 - For more details visit College Officeഎം ജി ബിരുദാനന്തര ബിരുദ ഏകജാലകം: സപ്ലിമെന്ററി അലോട്മെന്റ് - ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 27/ 07 / 2025 - 5 പി എം വരെ ലഭ്യമാണ്.
എം ജി ബിരുദ ഏകജാലകം: സപ്ലിമെന്ററി അലോട്മെന്റ്: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം 2025 JULY 25 വരെ ലഭ്യമായിരിക്കുന്നതാണ്. അപേക്ഷകർ തങ്ങളുടെ പ്ലസ് 2 രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ ഓണലൈൻ അപേക്ഷയിൽ തെറ്റുകൂടാതെ നൽകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന വിവരങ്ങൾ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല. DHSE/VHSE /THSE ബോർഡുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ നമ്പർ, പാസ്സ് ആയ വർഷം എന്നിവ നൽകുമ്പോൾ റിസൾട്ട് ലഭ്യമാവുന്നതായിരിക്കും. ഇതിൽ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല..NAAC PEER TEAM VISIT - HIGHLIGHTS
GRADUATION DAY 2025
